Thursday 1 February 2018

പീച്ചിസ്കൂൂളിലെ old studnet smt suseela venugopalan(dist,satate national swimming winner)എം.എല്‍ എ Adv.k RAJAN  ആദരിക്കുന്നു

Friday 29 December 2017

സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ മലയാളം കഥാരചന മത്സരത്തില്‍ സി. gradeനേടിയ രേഷ്മ ബെഷിക്ക് ollurഎം.എല്‍.എ Adv. കെ.രാജന്‍ സമ്മാനം നല്‍കുന്നു

എസ്.പി.സി.യുടെ ക്രിസ്തുമസ് ക്യാമ്പിനോടനുബന്ധിച്ച് ഒാഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നു.































എസ്.പി.സി. ക്രിസ്തുമസ് ക്യാമ്പിന്റെ തുടക്കത്തോടനുബന്ധിച്ച് പീച്ചി എസ്.എെ. പതാക ഉയര്‍ത്തുന്നു.

Wednesday 27 December 2017


പീച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ ഒാഡിറ്റോറിയം



ഗവ.ജി എച്ച് എസ് എസ് പീച്ചിയില്‍ "നാട്ടുമാവിന്‍ തോട്ടം" പരിപാടിയുടെ ഭാഗമായി എച്ച് എം രാജേന്ദ്രപ്രസാദും പ്രിന്‍സിപ്പാള്‍ സി കെ ഷെറീന ടീച്ചറും ചേര്‍ന്ന് നാട്ടുമാവിന്‍ തൈ നടുന്നു.

Tuesday 26 December 2017








































എസ് പി സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്കൂള്‍ റേഡിയോയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ലില്ലി ഫ്രാന്‍സിസ് നിര്‍വ്വഹിക്കുന്നു.


എസ് പി സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്കൂള്‍ റേഡിയോ